Movie Review: Kishkindha Kandam
GOOD CHARACTERS ARE THE HEART AND SOUL AND NERVOUS SYSTEM OF YOUR SCREENPLAY – എന്നാണ് പറയുക. തിരക്കഥ രചനയുടെ ഏറ്റവും പ്രധാന അധ്യായവും അതാണ് . ഇനിയിവിടെ പറയാൻ പുതിയ കഥകൾ ഒന്നുമില്ല എല്ലാം പറഞ്ഞു കഴിഞ്ഞു അവയെ പുതിയതാക്കാൻ ഏറ്റവും നല്ല മാർഗം കഥാപാത്രങ്ങളെ പുതിയ ഭാവത്തിൽ ,പുതിയ അർത്ഥ തലങ്ങളോടെ സൃഷ്ടിക്കുക എന്നതാണ്. പല സിനിമകളും നമ്മുടെ മനസ്സിൽ നിൽക്കാത്തതിന്റെ പ്രധാന കാരണം വെറും കട്ട് ഔട്ട് കഥാപാത്രങ്ങളുടെ സൃഷ്ടിയാണ്. PHYSIOLOGICALLY, PSYCHOLOGICALLY, SOCIOLOGICALLY.
Read More
